How to Apply for Voter’s id / Identity Card in Kerala

If you are in Kerala, it is very easy to apply for a new voters id card or a duplicate one in case you lost it. These facilities are provided by the chief election commission of Kerala.

  • ·       Go to the website http://www.ceo.kerala.gov.in/eregistration.html
    ·       If you registering by yourself, Select Self Registration and click on proceed.
    Kerala Cheif Election Officer website
    ·       Select your district from the list of districts and give your date of birth in the required section. Answer the 2 Yes/No questions and click on Proceed to Step 2 button to continue.
    Provide basic details for identity card
    ·       In Step 2, you have to give the voters id number of your family member / neighbor. This is a mandatory step. If you don’t have such voters id number in your hand, Go to this link http://www.ceo.kerala.gov.in/rollsearch.htmland search.
    For example, if you want to find Muhammed Kutty in Malappuram district, eranad taluk then Select Malappuram from the district list and Eranad from Taluk list. Then enter Muhammed kutty in Name section and click for search. You can find the person you are searching for from the list
    Step 2
    ·       The Next Step and Final Step is to provide your person details. Make sure the spellings are correct since it will be hard to change after the completion.
    Final stepfor voters id registration
    ·       After filling all the required columns, Click on the submit button and finalize your application. You’ll get a temporary application id on successful submission. This should be noted for further reference.
    Read Guidelines for applying voters id / identity card in Malayalam(From Kerala CEO Website)
    വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്ന പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായി (3 steps) പൂർത്തിയാക്കുന്ന രീതിയി ലാണ് വെബ്സൈറ്റിൽ ക്രമീകരിച്ചിരിയ്ക്കുന്നത്.
    “www.ceo.kerala.gov.in” എന്ന ലിങ്കിലോ അതേ പേജിൽ മുകളിലുള്ള E-Registration എന്ന ലിങ്കിലോ കളിക്ക് ചെയ്യുമ്പോൾ അപേക്ഷ സമർപ്പിയ്ക്കുന്നതിനുള്ള ആദ്യ സ്ക്രീനിൽ എത്തുന്നതാണ്. ഇവിടെ താങ്കൾ സ്വന്തമായിട്ടാണോ (Self) അതോ BLO അല്ലെ ങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണോ അപേക്ഷ സമർപ്പിക്കുന്നതെന്ന് വ്യക്തമാക്കുക. അതിനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. BLO വഴിയാണെങ്കിൽ LAC നമ്പരും പോളിംഗ് സ്റ്റേഷൻ നമ്പരും ചേർന്ന 6 അക്ക നമ്പർ കോളത്തിൽ രേഖപ്പെടുത്തിയ ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അക്ഷയ കേന്ദ്രം വഴിയാണെങ്കിൽ അക്ഷയ കേന്ദ്രത്തിന്റെ സെന്റർ കോഡ് രേഖപ്പെടുത്തിയ ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക ഇപ്പോൾ അപേക്ഷ സമർപ്പിക്കു വാനുള്ള ഒന്നാമത്തെ ഘട്ടത്തിലേയ്ക്ക് കടക്കാൻ സാധിക്കുന്നതാണ്.
    ഘട്ടം-1 (Step – 1)
    താങ്കൾ ഇപ്പോൾ താമസിക്കുന്ന ജില്ല, താങ്കളുടെ ജനന തീയതി, താങ്കൾ മുൻപ് ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് എടുത്തിട്ടുണ്ടോ, താങ്കൾ വിദേ ശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനാണോ എന്നിവയാണ് ഇവിടെ നൽകേണ്ട വിവ രങ്ങൾ.
    ചോദ്യങ്ങൾക്ക് നേരേ വലതുവശത്തുള്ള പ്രേഡാപ്പ്ഡൗൺ ബോക്സിൽ നിന്നും ജില്ലയേയും, കലണ്ടറിന്റെ ഐക്കണിൽ നിന്നും ജനനതീയതിയും ക്ലിക്ക് ചെയ്ത് രേഖപ്പെടുത്താം. ജനന തീയതി കൃത്യമായി അിറയില്ലെങ്കിൽ “Don’t know your exact DOB’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ വലതു ഭാഗത്തുള്ള Click here –ൽ കളിക്ക് ചെയ്യുമ്പോൾ തെളിയുന്ന Box –ൽ ഉദ്ദേശ പ്രായം രേഖപ്പെടുത്തുക. മറ്റ് രണ്ട് ചോദ്യങ്ങൾക്കും Yes/No തിരഞ്ഞെടുക്കാവുന്നതാണ്.ഇത്രയും വിവരങ്ങൾ പൂരിപ്പിച്ച കഴിഞ്ഞാൽ വെബ് പേജിന്റെ (അതേ പേജ്)വലത് വശത്ത് ഏറ്റവും അടിയിലായുള്ള ‘Proceed to Step.2′ എന്നതിൽ കളിക്ക് ചെയ്യുക. അപ്പോൾ താങ്കൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കാവുന്നതാണ്.
    ഘട്ടം 2 (Step — 2)
    സ്ക്രീനിൽ തെളിയുന്ന വെബ് പേജിൽ വലതു വശത്തുള്ള ഒഴിഞ്ഞ കോളത്തിൽ താങ്കളുടെ ഇപ്പോഴത്തെ താമസസ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള കുടുംബാംഗത്തിന്റേയോ, അതില്ലെങ്കിൽ തൊട്ടടുത്ത് താമസിക്കുന്ന അയൽവാസിയുടെയോ തിരിച്ചറിയൽ കാർഡിന്റെ നമ്പർ രേഖപ്പെടുത്തുക. ഇത് താങ്കളെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വോട്ടർപട്ടികയിൽ ഏത് ഭാഗത്താണ് കൃത്യമായി ഉൾപ്പെടുത്തേണ്ടതെന്ന് കണ്ടെത്തുന്നതിന് അനിവാര്യമാണ്. ഇതിനു ശേഷം താങ്കൾ രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡിന്റെ ഉടമസ്ഥനും താങ്കളുമാ യിട്ടുള്ള ബന്ധം (അച്ഛൻ/അമ്മ/ഭർത്താവ്/രക്ഷകർത്താവ്/ബന്ധു അല്ലെങ്കിൽ അയൽക്കാരൻ) വലതു വശത്തെ ബോക്സിൽ കളിക്ക് ചെയ്തത് രേഖപ്പെടുത്തേണ്ട താണ്. ഇനി അപേക്ഷ സമർപ്പിക്കുന്ന പ്രക്രിയയുടെ മൂന്നാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി വെബ് പേജിന്റെ വലതു വശത്ത് ഏറ്റവും അടിയിലുള്ള “Proceed to Step.3′ എന്നതിൽ കളിക്ക് ചെയ്യേണ്ടതാണ്.
    ഘട്ടം 3 (Step — 3)
    ഈ ഘട്ടത്തിൽ അപേക്ഷയിൽ ഇനി പറയുന്ന വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നു. അവ ചേർക്കേണ്ടതെങ്ങനെയെന്നും താഴെ പറയുന്ന പട്ടികയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
     
    ഫോട്ടോ ചേര്‍ക്കല്‍(Uploading of photos)
    ഇതേ വെബ് പേജിന്റെ തന്നെ വലതു വശത്തുള്ള “Upload Photo’ എന്ന ലിങ്കിൽ കളിക്ക് ചെയ്തത് താങ്കൾക്ക് ഫോട്ടോ ചേർക്കാവുന്നതാണ്.

    ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

    • വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം. 
    •    മുഖം നേരെയും പൂർണ്ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കണം
    • അപേക്ഷകന്റെ മുഖവും തോൾ ഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ ഫോട്ടോ ആയിരിക്കണം. 
    • കണ്ണുകൾ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം. 
    • തൊപ്പി (മതാചാരത്തിന്റെ ഭാഗമായുള്ള തൊപ്പി/ശിരോവസ്ത്രം എന്നിവയൊ ഴിച്ച്), കറുത്ത കണ്ണട എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശം മാത്രം കാണത്തക്കവിധത്തിലുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോ യോടു കൂടിയ അപേക്ഷകൾ സ്വീകാര്യമല്ല. 
    • കുറഞ്ഞത് 320 പിക്സൽ നീളവും 240 പിക്സൽ വീതിയും ഉള്ളതും JPG ഫോർമാറ്റിലുള്ളതും 180KB യിൽ താഴെ ഫയൽ സൈസുള്ളതുമായ ഇമേജു കൾ മാത്രമേ അപ്ലോഡ് ചെയ്യപ്പെടുകയുള്ളൂ.

    സത്യവാങ്മൂലം

    1. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്.  
    2. ഞാൻ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന മേൽവിലാസത്തിൽ സ്ഥിരതാമസക്കാരനാണ്.
    3. ഞാൻ മറ്റേതെങ്കിലും നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടില്ല.
    4.  എന്റെ പേര് മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇതിനോടകം ഉൾപ്പെടുത്തിയിട്ടില്ല. 
    5. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായോ, തിരുത്തലുകൾ വരുത്തുന്നതു സംബന്ധിച്ചോ സമർപ്പിക്കുന്ന അപേക്ഷയിൽ തെറ്റായ സത്യവാങ്മൂലം നൽകുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം പ്രകാരവും (Penal Code) ശിക്ഷാർഹമായ കുറ്റമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
Muhammed Afsal Villan is an experienced full-stack developer, specialized in desktop and mobile application development. He also regularly publishes quality tutorials on his YouTube channel named 'Genuine Coder'. He likes to contribute to open-source projects and is always enthusiastic about new technologies.